Show more

Slightly late blog post, but here goes.

Books I read - Aug 2019
blog.j15h.nu/books-aug-2019/

ലവ് ആക്ഷന്‍ ഡ്രാമ കണ്ടു. കഴിഞ്ഞ ഒരു രണ്ടുമൂനു വര്‍ഷത്തില്‍ തീയേറ്ററില്‍ നിന്നു കണ്ട ഏറ്റവും മോശം സിനിമ.

Hey @purism , When are you upgrading masterdon installation at social?

Snowflake extension turns your browser into a proxy that connects Tor users in censored regions to the Tor network.

addons.mozilla.org/en-US/firef

@rajeesh @mj എവിടെയാ കേരളത്തിലോ പുറത്തോ?

Jishnu boosted

Sruthi is now officially a Debian Developer (DD)!

Her gpg key was included in debian-keyring package yesterday. Now packages signed with her gpg key will be accepted into Debian archive.

tracker.debian.org/news/104172

#debian #FreeSoftware

Show thread

റേഡിഷന്‍ മോശാമാണെന്നുവെച്ചു് ബ്രൈയിന്‍ ക്യാന്‍സറെ വെച്ചുപൊറുപ്പിക്കാന്‍ പറ്റുമോ?

@rajeesh @mj @sajith @kocheechi

അതെ. പക്ഷേ ആളുകള്‍ എങ്ങനെ അതെടുത്തു എന്ന് നോക്കുക. ഇപ്പോഴും അത് നല്ലതീരുമാനമാണ് എന്ന് വിചാരിക്കുന്നതാണ് അവര്‍ക്കുവോട്ടുചെയ്ത ഭൂരിഭാഗം പേരും.

എന്റെ പഴയ കമ്പനിയുടെ CEO ഒക്കെ അതിനെ ഇപ്പോഴും പുകഴ്ത്തുന്നുണ്ട്.

@mj @rajeesh @sajith @kocheechi

ബിസിനസുകാര്‍ക്ക് മാസ് ലിഞ്ചിങ് അവരെ ബാധിക്കുന്ന ഇഷ്യൂ അല്ല. പാവപ്പെട്ടവര്‍ക്ക് ജീഡിപ്പിയും.

ഇതുകൊണ്ടു തന്നെയാണ് അവരുടെ പാര്‍ട്ടിയിലെ ഒരു ഘടകം റേപ്പിസ്റ്റൂകള്‍ക്ക് മാലയിടും, ഒന്നോ രണ്ടോ പേര്‍ ചെറുതായി അവരെ തള്ളിപ്പറയും പാര്‍ട്ടിയുടെ നിലപാടല്ല എന്ന്. ഭൂരിഭാഗം പേര്‍ ഒന്നും പറയില്ല.

ഇങ്ങനെ ഓരോ വിഭാഗത്തിനും വേര്‍തിരിച്ചു് മെസ്സേജുകള്‍ എത്തിക്കുന്നതിലൂടെ എല്ലാവരേയും തൃപ്തിപ്പെടുത്തും.

@rajeesh @sajith @mj @kocheechi

ഇതില്‍ അതിശയം എന്താണെന്നുവവെചച്ചാല്‍ ഓരോ കാറ്റഗറിയില്‍ പെട്ടവരും അവരുടെ കാറ്റഗറിയ്ക്ക് പുറത്തുള്ള ഇഷ്യൂകള്‍ ഫേയ്ക്ന്യൂസ് അല്ലെങ്കില്‍ നിസാരമായ കാര്യം എന്ന് തള്ളികക്കളയുന്നതാണ്.

@rajeesh @sajith @mj @kocheechi

അവരുടെ മാര്‍ക്കറ്റിങ്ങ് ടെക്ക്നിക്കാണ് വിജയത്തിനു കാരണം. 2014 ല്‍ സപ്പോര്‍ട്ടു ചെയ്യാന്‍ മുന്നിട്ടിറങ്ങിയവര്‍ ഇതുവരെ അവരുടെ തീരുമാനം മാറ്റിയിട്ടില്ല. അതിനുകാരണം ഗ്രൂപ്പുതിരിച്ചുള്ള മാര്‍ക്കറ്റിങ്ങാണു്.

രാജ്യസ്നേഹികള്‍ക്ക് ബാലകോട്, ബിസിനസുകാര്‍ക്ക് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഇന്റക്സ്. പാവപ്പെട്ടവര്ക്ക് ചായക്കാരന്‍. തുടങ്ങി എല്ലവര്‍ക്കും തരം തിരിച്ച് മെസ്സേജുകള്‍ കൊടുത്തു.

@rajeesh @sajith @mj @kocheechi

@mj There are small dependencies, but nothing as big as gnome.
@syam

Show more
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml