ലിനക്സ് പുലികളേ,

Nautilus, അല്ലെങ്കിൽ അതിന്റെ രൂപഭേദങ്ങൾ ഏതെങ്കിലും (കാജ, നെമോ) അതാത് DEകളുടെ കൂടെ അല്ലാതെ ഒറ്റയ്ക്ക് ഡൗൺലോഡ് ചെയ്യാൻ പറ്റുമോ?

@syam thunar ഉണ്ട്. പിന്നെ PCMan FM

@jishnu
ഓഹോ... ഞാൻ കരുതിയിരുന്നത് തൂണാറിന് xfce ടെ ഡിപ്പന്റൻസികൾ ണ്ടകുമ്ന്നാ..
@syam

Follow

@mj There are small dependencies, but nothing as big as gnome.
@syam

@avronr നെമോ പറ്റും. --no-install-recommends കൊടുത്താൽ കൂടുതലായി ഇൻസ്റ്റാൾ ചെയ്യുന്നത് nemo-data, cinnamon-desktop-data, നാല് lib-പാക്കേജുകൾ എന്നിവ മാത്രം.

കാജ --no-install-recommends കൊടുത്ത് ശ്രമിച്ചാൽ പോലും mate-desktop ഇൻസ്റ്റാൾ ആവും!

@jishnu

PCManFM already ഉണ്ട്. അതിൽ svn/git ഇന്റഗ്രേഷന് എന്തെങ്കിലും വഴി ഉണ്ടോ?

@mj

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml