പ്രിയപ്പെട്ട സൎവ്വകലാശാല, കോളജ്; കംപ്യൂട്ടർ സയന്‍സ് പ്രൊഫസര്‍മാർ, ലെക്ചറർ, അദ്ധ്യാപകർ — ദയവായി നിങ്ങളുടെ എഞ്ചിനീറിങ് വിദ്യാൎത്ഥികള്‍ക്ക് Ctrl+X, Ctrl+C, Ctrl+V എന്നിവ പഠിപ്പിച്ചു കൊടുക്കുക. ഞാൻ നിങ്ങളോട് എന്നും കടപ്പെട്ടിരിക്കും.

@mj ഇതിലെന്താ കലങ്ങാന്‍?

ഒരു നാല്പത്തഞ്ച് ഇന്റര്‍വ്യൂ എടുത്തു.
ഒരൊറ്റ എന്‍ജിനീറിങ് ബിരുദക്കാൎക്കും കീബോഡ് ഉപയോഗിക്കാൻ അറിഞ്ഞൂട. ഹോം/എന്‍ഡ്/പേജ്അപ്/പേജ്ഡൗൺ കീകൾ ഉണ്ടെന്നോ അവ എന്തിനാണുപയോഗിക്കുന്നതെന്നോ അറിഞ്ഞൂട. വേഡ്-ബൈ-വേഡ് മൂവ് ചെയ്യാൻ അറിഞ്ഞൂട. ചുരുക്കത്തിൽ ഒരു പിണ്ണാക്കും അറിഞ്ഞൂട.

Follow

@rajeesh @mj എവിടെയാ കേരളത്തിലോ പുറത്തോ?

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml