@obscurosaur That'd have me relieved. It's such a wonderful piece of software.
@aashiks This one, right?
https://gitlab.com/indicproject/indic-keyboard
The f-droid version says the last update was one year ago. Don't see any code changes in the repo for a year as well.
@mj @aashiks @obscurosaur @jishnu @milcom നേരത്തെ ഇതു ഉപയോഗിച്ചിരുന്നു... ഇപ്പൊ ഗൂഗിൾ ഇന്ദിക്ക് ആണ് ഉപയോഗിക്കാൻ സുഖം..
@aashiks അങ്ങനെ പറഞ്ഞ് കൊടുക്ക്! (എനിക്ക് ഗൂഗിൾ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.) @obscurosaur @Kuryachan @mj @jishnu
@milcom @aashiks @obscurosaur @mj @jishnu
നമുക്ക് വിരോധം ഒന്നും ഇല്ല പക്ഷെ
ഉപയോഗിക്കാൻ എളുപ്പം ജി.ഇന്ദിക്ക് ആണ്..
@aashiks @obscurosaur@mastodon.social @Kuryachan @mj @milcom
Indic Keyboard project still in active, v3 is in preparation. There is an important bug blocking me from releasing it.
You can download beta from here if you don't want to go via google route - https://j15h.nu/downloads/IndicKeyboard-v3-beta4.apk
@Kuryachan
"ഉപയോഗിക്കുമ്പോൾ ശരിയായ മലയാളം കിട്ടില്ല. അതിനെ എങ്ങനെ മറികടക്കാം...??"
- വിശദീകരിക്കാമോ?
"ലിപ്യന്തരണം ഉപയോഗിക്കുമ്പോൾ ടൈപ്പ് ചെയ്യുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കാണിക്കാൻ ഉള്ള ഒരു സൗകര്യം വേണം"
- പറ്റൂമെങ്കില്‍ gitlab ല്‍ ഒരു ഫീച്ചര്‍ റിക്വറ്റ് ഇടൂ.
@Kuryachan
Indic Keyboard uses Mozhi and Swanalekha for transliteration. Both are different standards, and Google's again different.
Please check their documentations on how to write.
@jishnu @aashiks @obscurosaur @mj @milcom
1.ഇതു ഇന്ദിക്ക് കീബൊർദ് ഉപയൊഗിചു എഴുതിയതാനു.
2.ഇത് ഗൂഗിൾ ഇന്ദിക് കീബോർഡ് ഉപയോഗിച്ച് എഴുതിയതാണ്.
ഇതിന്റെ രണ്ടിന്റെയും അക്ഷരങ്ങൾ നോക്കു... ഒരേ മംഗ്ളീഷ് ആണ് ടൈപ്പ് ചെയ്തത്.. ഇതാണ് പ്രശ്നം..!! #mt