@obscurosaur That'd have me relieved. It's such a wonderful piece of software.

@aashiks This one, right?
gitlab.com/indicproject/indic-

The f-droid version says the last update was one year ago. Don't see any code changes in the repo for a year as well.

@obscurosaur @jishnu

@mj @aashiks @obscurosaur @jishnu @milcom നേരത്തെ ഇതു ഉപയോഗിച്ചിരുന്നു... ഇപ്പൊ ഗൂഗിൾ ഇന്ദിക്ക് ആണ് ഉപയോഗിക്കാൻ സുഖം..

@Kuryachan @mj @obscurosaur @jishnu @milcom സ്വതന്ത്രസോഫ്റ്റ്‌വെയർ ഉപയോഗിക്കൂ!

@aashiks അങ്ങനെ പറഞ്ഞ് കൊടുക്ക്! (എനിക്ക് ഗൂഗിൾ പൂര്‍ണമായും ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്.) @obscurosaur @Kuryachan @mj @jishnu

@milcom @aashiks @obscurosaur @mj @jishnu
നമുക്ക് വിരോധം ഒന്നും ഇല്ല പക്ഷെ
ഉപയോഗിക്കാൻ എളുപ്പം ജി.ഇന്ദിക്ക് ആണ്..

@Kuryachan @milcom @obscurosaur @mj @jishnu വിരോധത്തിന്റെ അല്ല. സ്വതന്ത്ര സോഫ്ട്വേറിന് അതിന്റേതായ ഗുണം ഉണ്ട്. ഉപയോഗിക്കാന്‍ എളുപ്പമുള്ളത് നോക്കി പോകുമ്പോള്‍ നമ്മളു മറന്നു പോകുന്നത് ഇത് ലവലേശം മനുഷ്യത്വമില്ലാത്ത ഒരു കുത്തകയുടെ കൈപ്പിടി ഒന്നുകൂടെ മുറുകുന്നതിനു നമ്മളു കൂട്ടു നിക്കുന്നതിലാണു. അവസാനം അവരു നിശ്ചയിക്കും എന്ത് എങ്ങനെ ടൈപ്പ് ചെയ്യണമെന്ന്.

മലയാളം കമ്പ്യൂട്ടിങ്ങിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പറ്റുന്ന അവസ്ഥ ആയി തുടങ്ങീട്ടുണ്ട്. അതിനു കൂട്ടു നിക്കാന്‍ കൂടെ ആണു വിളിക്കുന്നെ.

സോഫ്ട്വേറിനെന്താ രാഷ്ട്രീയം എന്ന് ചോദിച്ചാല്‍...പൊതുഗതാഗതമുപയോഗിക്കുന്നതിലൊക്കെയുള്ള രാഷ്ട്രീയം തന്നെ ആണ്. എളുപ്പം എന്നതിലുപരി അതിനു മേന്മ ഉണ്ട്.

@aashiks @obscurosaur@mastodon.social @Kuryachan @mj @milcom

Indic Keyboard project still in active, v3 is in preparation. There is an important bug blocking me from releasing it.

You can download beta from here if you don't want to go via google route - j15h.nu/downloads/IndicKeyboar

@jishnu ഇൻസ്റ്റാൾ ചെയ്തു... നിങ്ങൾ പറയുന്നത് നമ്മൾ അംഗീകരിക്കുന്നു പക്ഷെ ഉപയോഗിക്കുമ്പോൾ ശരിയായ മലയാളം കിട്ടില്ല. അതിനെ എങ്ങനെ മറികടക്കാം...??

ആദ്യമായി ഒരു കാര്യം അഭ്യർത്ഥിക്കുന്നു ലിപ്യന്തരണം ഉപയോഗിക്കുമ്പോൾ ടൈപ്പ് ചെയ്യുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കാണിക്കാൻ ഉള്ള ഒരു സൗകര്യം വേണം...

@aashiks @obscurosaur @mj @milcom

@Kuryachan
"ഉപയോഗിക്കുമ്പോൾ ശരിയായ മലയാളം കിട്ടില്ല. അതിനെ എങ്ങനെ മറികടക്കാം...??"
- വിശദീകരിക്കാമോ?

"ലിപ്യന്തരണം ഉപയോഗിക്കുമ്പോൾ ടൈപ്പ് ചെയ്യുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കാണിക്കാൻ ഉള്ള ഒരു സൗകര്യം വേണം"
- പറ്റൂമെങ്കില്‍ gitlab ല്‍ ഒരു ഫീച്ചര്‍ റിക്വറ്റ് ഇടൂ.

@aashiks @obscurosaur@mastodon.social @mj @milcom

@jishnu @aashiks @obscurosaur @mj @milcom

1.ഇതു ഇന്ദിക്ക് കീബൊർദ് ഉപയൊഗിചു എഴുതിയതാനു.

2.ഇത് ഗൂഗിൾ ഇന്ദിക് കീബോർഡ് ഉപയോഗിച്ച് എഴുതിയതാണ്.

ഇതിന്റെ രണ്ടിന്റെയും അക്ഷരങ്ങൾ നോക്കു... ഒരേ മംഗ്ളീഷ്‌ ആണ് ടൈപ്പ് ചെയ്തത്.. ഇതാണ് പ്രശ്നം..!! #mt

Follow

@Kuryachan
Indic Keyboard uses Mozhi and Swanalekha for transliteration. Both are different standards, and Google's again different.

Please check their documentations on how to write.

@aashiks @obscurosaur@mastodon.social @mj @milcom

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml