@rajeesh type-c ഹബ്ബുകൾ ഉപയോഗിച്ചിട്ടുണ്ട്. തണ്ടർബോൾട്ട് ഇല്ല. @prinzpiuz
@rajeesh Raspberry Pi NAS and media server ആയി കുറേ നാളായി ഉപയോഗിക്കുന്നുണ്ട്. Jellyfin ഉം Samba യും പിന്നെ Pihole ഉം.
ഒരു അവസരം കിട്ടിയപ്പോൾ പുറത്തുനിന്ന് Synology NAS അടുത്തിടയ്ക്ക് വാങ്ങി.