ഇൻഡിക് കീബോഡിലെ ചില സ്മൈലികൾ ചതുരക്കട്ട ആയി കാണുന്നു. പുതിയ അപ്ഡേറ്റിനു ശേഷം ആയിരിക്കണം.

@syam പഴയ ആൻഡ്രോയിഡ് വെർഷനുകളിൽ ചില ഇമോജികൾ ഉണ്ടാവില്ല. അവയാണ് ഇങ്ങനെ വരുന്നത്.

@jishnu @syam ഫോണ്ടിന്റെ പ്രശ്നമല്ലേ? യുണികോഡ് പുതിയ പതിപ്പ് പിന്തുണയുണ്ടാവില്ല.

@rajeesh @jishnu

റെഡ്‌മി നോട്ട് 4,
ആൻഡ്രോയിഡ് വേർഷൻ 7,
ഫോണ്ട് : മിഡോ റൗണ്ട്

ഫോണ്ട് റോബോട്ടോ ആക്കിയാൽ ഗുണമുണ്ടാവുമോ?

Follow

@syam @rajeesh ഇല്ല. ഇമോജികൾ Noto Color Emoji എന്ന ഫോണ്ടിലാണ് വരുന്നത്. അത് ഇമോജികൾക്ക് വേണ്ടി മാത്രമുള്ളതാണ്.

റൂട്ടഡ് ഫോൺ ആണെങ്കിൽ ഇതുമാത്രം പുതുക്കിയാൽ മതി.

google.com/get/noto/help/emoji

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml