ഇൻഡിക് കീബോഡിലെ ചില സ്മൈലികൾ ചതുരക്കട്ട ആയി കാണുന്നു. പുതിയ അപ്ഡേറ്റിനു ശേഷം ആയിരിക്കണം.

@syam പഴയ ആൻഡ്രോയിഡ് വെർഷനുകളിൽ ചില ഇമോജികൾ ഉണ്ടാവില്ല. അവയാണ് ഇങ്ങനെ വരുന്നത്.

@jishnu @syam ഫോണ്ടിന്റെ പ്രശ്നമല്ലേ? യുണികോഡ് പുതിയ പതിപ്പ് പിന്തുണയുണ്ടാവില്ല.

Follow

@rajeesh @syam അതെ. ആൻഡ്രോയിഡിൽ ഫോണ്ടുകൾ ഓഎസ് അപ്ഡേറ്റിൽ കൂടെ മാത്രമേ പുതുക്കുവാനാകൂ.

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml