@sajith ആനസൈറ്റ് രജിസ്ട്രേഷൻ 100% പൂട്ടിയോ, അതോ പരിചയക്കാർക്ക് പിൻവാതിൽ വഴി ഇൻവൈറ്റ് റ്റോക്കൺ കിട്ടുമോ?

@balu പ്രവേശനം തരാം. വില്ലേജാപ്പീസർ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് വേണം! അവരിവിടെ എന്തെങ്കിലും കുരുത്തക്കേടു കാണിച്ചാൽ നിങ്ങളുത്തരവാദിത്തം ഏറ്റെടുക്കുകയും വേണം.

എത്ര പരിചയക്കാരുണ്ട്?

Follow

@sajith @balu ഒരു പരിചയം ഞാൻ തരാം.

Sign in to participate in the conversation
Librem Social

Librem Social is an opt-in public network. Messages are shared under Creative Commons BY-SA 4.0 license terms. Policy.

Stay safe. Please abide by our code of conduct.

(Source code)

image/svg+xml Librem Chat image/svg+xml