https://www.reporter.live/2019/05/04/560130.html ഡേ സ്കോളർ ആയത് കൊണ്ടാണോ അതോ കോളേജ് പുരോഗമന(?) പരമാവാത്തത് കൊണ്ടാണോ എന്നറിയില്ല, ബർത്ത് ഡേ ബമ്പ് എന്ന ആചാരത്തെ പറ്റി കേൾക്കുന്നത് കോളേജ് വിട്ടതിന് ശേഷമാണ്. ഒരു തരം സാഡിസ്റ്റിക് സന്തോഷത്തിനുള്ള വൃത്തികെട്ട ആചാരം