ഒരു ടെക്ക് ചോദ്യം.
ആൻഡ്രോയ്ഡ് OS എന്റെ വായനയിൽ അപാചി ലൈസൻസിൽ ലഭ്യമായ സൗജന്യ സോഫ്റ്റ്‌വെയർ ആണ്. മിക്ക ഹാൻഡ്സെറ്റ് നിർമ്മാതാക്കളും സ്വന്തം UI ആണ് OSന്റെ കൂടെ ലഭ്യമാക്കുന്നത്.
അല്ലാതെയുള്ളത് ആപ്പ് സ്റ്റോർ, ക്രോം, മാപ്സ്, ജിമെയിൽ, ഡ്രൈവ്,
യൂട്യൂബ്, ഫോട്ടോസ് തുടങ്ങിയ ഓൺലൈൻ സർവീസുകൾ മാത്രമാണ്. ഇതൊക്കെ മാത്രമാണോ വാവേ ഫോണുകളിൽ ഗൂഗിൾ ലഭ്യമാക്കാതിരിക്കാൻ പോകുന്നത്?
ഇതിൽ മിക്ക സർവീസുകളും ചൈനയിൽ നിരോധിതമാണ്. മറ്റു രാജ്യക്കാർക്ക് ആപ്പ് സ്റ്റോർ ഒഴികേയുള്ളവ ഇല്ലാത്തതുകൊണ്ട് ഒന്നും വരാനില്ല.
@kocheechi ഓപ്പൺ സോഴ്സ് ആൻഡ്രോയ്ഡും, ഫോണുകളിൽ വരുന്ന ആൻഡ്രോയിഡും തമ്മിൽ വളരെ വെത്യാസമുണ്ട്. അതുകൊണ്ട് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് കിട്ടിയില്ലയെങ്കിൽ അവർക്കുവലിയ നഷ്ടമാണ്.
ഇതുവരെ വേറെയാരും എക്സ്പ്ലെയിൻ ചെയ്തില്ലെങ്കിൽ പറയൂ ഞാൻ വിവരിക്കാം.
@jishnu വിശദമായി ഒരു ബ്ലോഗ് എഴുതൂ. എനിക്ക് ഉപകാരപ്പെടും.
@kocheechi @jishnu രാമകൃഷ്ണൻ (ഇവിടെ @vu3rdd) ഇത്രയുമെഴുതിയിട്ടുണ്ട്: