@kocheechi ഓപ്പൺ സോഴ്സ് ആൻഡ്രോയ്ഡും, ഫോണുകളിൽ വരുന്ന ആൻഡ്രോയിഡും തമ്മിൽ വളരെ വെത്യാസമുണ്ട്. അതുകൊണ്ട് ഗൂഗിളിന്റെ ആൻഡ്രോയ്ഡ് കിട്ടിയില്ലയെങ്കിൽ അവർക്കുവലിയ നഷ്ടമാണ്.
ഇതുവരെ വേറെയാരും എക്സ്പ്ലെയിൻ ചെയ്തില്ലെങ്കിൽ പറയൂ ഞാൻ വിവരിക്കാം.
@kocheechi @jishnu രാമകൃഷ്ണൻ (ഇവിടെ @vu3rdd) ഇത്രയുമെഴുതിയിട്ടുണ്ട്:
@sajith @kocheechi @jishnu ഹാർഡ്വെയർ വെൻഡർ ബൈനറികളും ഗൂഗിൾ സർവീസസു എങ്ങനെ കമ്പയർ ചെയ്യും ! ഇക്കണക്കിന് നോക്കിയാൽ ബയോസ്/യു ഇ എഫ് ഐ ഉള്ളിടത്തോളം കാലം ഏത് ലിനക്സ് ഓടിച്ചാലും ഓപ്പൺ സോഴ്സ് സിസ്റ്റം ആയെന്ന് പറയാൻ പറ്റുമോ !
@subinpt ഞാന്‍ പറഞ്ഞത് ഹാർഡ്വെയർ ബൈനറിളെ പറ്റീയല്ല. OS ന്റെ പല ഫീച്ചേഴ്സ് തന്നെ ഓപ്പണ്‍ സോഴ്സല്ല.
Calendar, Calculator, Messages തുടങ്കിയ പല ആപ്പുകളും സോഴ്സ് അപ്ഡേറ്റുചെയ്തിട്ട് വര്‍ഷങ്ങളായി.
@subinpt ഫ്രീ സിസ്റ്റം ആണെന്നു പറയാൻ പറ്റില്ല. അതുകൊണ്ടാണ് https://libreboot.org പ്രൊജക്ട് തുടങ്ങിയത്.
പക്ഷേ രാമകൃഷ്ണൻ പറഞ്ഞത് ഫേംവെയറിനെപ്പറ്റിയല്ലല്ലോ?
@jishnu വിശദമായി ഒരു ബ്ലോഗ് എഴുതൂ. എനിക്ക് ഉപകാരപ്പെടും.